ഭാഗം ഒന്ന്: ബോട്ട് ജെട്ടി ലൂക്കിയുടെ കല്ല്യാണച്ചടങ്ങുകൾ കഴിഞ്ഞു കുറച്ച് നേരം പള്ളി മുറ്റത്ത് കാർ ഓടിച്ചു കളിച്ചിട്ട് നമ്മൾ ആലപ്പുഴ ചുറ്റാൻ ഇറങ്ങി. ഹൗസ് ബോട്ട് കാണണം. പറ്റുമെങ്കിൽ കയറി നോക്കണം. ആദ്യം വഴിയിൽ കണ്ട മാമനോട് ചോദിച്ചു ബോട്ട് ഒക്കെ ഉള്ള സ്ഥലം എവിടെയാണ് എന്ന്. മാമൻ പറഞ്ഞു ഒരു അഞ്ചു മിനിറ്റ് കിഴക്കോട്ടു പോയിട്ട് പിന്നെ പടിഞ്ഞാറോട്ട് തിരിഞ്ഞിട്ട് തെക്കോട്ട് പോകാൻ. എന്നിട്ട് അങ്ങേര് പോയി. കാർ ഉടമ ആയ അനീഷ തിരിഞ്ഞു... Continue Reading →